ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
1962-ലെ പഞ്ചായത്തുരൂപീകരണത്തിനു മുമ്പ് ചെട്ടികുളങ്ങരപഞ്ചായത്തിന്റെ പ്രദേശങ്ങള്‍ ഈരേഴ വില്ലേജിന്‍റെ ഭാഗമായിരുന്നു. 1962-ല്‍ രൂപീകൃതമായ ഈ പഞ്ചായത്ത് ആദ്യം 1963 വരെ ഒരു സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയിലായിരുന്നു
കൂടുതൽ വായിക്കുക
