*ദുരന്ത നിവാരണ വാര്‍ റൂം*

August 2, 2026

ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെപ്പറയുന്ന അടിയന്തിര ബന്ധപ്പെടേണ്ട നമ്പറുകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍